തിരുവമ്പാടി : പുല്ലുരാംപാറ പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (75) നിര്യാതയായി.

പുല്ലുരാംപാറ തറപ്പേൽ കുടുംബാംഗമാണ്.

മക്കൾ:
സ്റ്റെല്ല തോമസ് (വയനാട്),
സ്റ്റാൻലി (യു.കെ),
ബെല്ല (യു.കെ),
ടൈറ്റസ് (യു.കെ),
ലെറ്റീഷ് (ഓസ്ട്രേലിയ).

മരുമക്കൾ:
പരേതനായ തോമസ് (വയനാട്),
ഷിജി (യു.കെ),
മാത്യു (യു.കെ),
ഡയാന (യു.കെ),
ബിനില (ഓസ്ട്രേലിയ).

സഹോദരങ്ങൾ:
മേരി ചാക്കോ കോങ്ങാട്ടിൽ (ബംഗളൂരു),
ഫിലോമിന രാജൻ കല്ലറക്കൽ (ചെറുപുഴ),
അച്ചാമ്മ ജോസ് മുണ്ടാട്ടിൽ (കുളിരാമുട്ടി),
ആനി ജോർജ് പൊന്നമ്പേൽ (കൂടരഞ്ഞി),
സിസ്റ്റർ സെലിൻ എം എസ് എം ഐ (അടിവാരം),
പരേതനായ ബെന്നി തറപ്പേൽ (പൊന്നാങ്കയം),
ശോഭന രാജു നെല്ലിത്താനം (ഓസ്ട്രേലിയ),
റോയിച്ചൻ തറപ്പേൽ (യു.കെ).

സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.

Post a Comment

أحدث أقدم