ഓമശ്ശേരി:അമ്പലക്കണ്ടി നെരോത്ത് ഇബ്രാഹിം ഹാജി (90) നിര്യാതനായി.

പരേതയായ ആയിഷയാണ്‌ ഭാര്യ.

മക്കൾ:അയമു എന്ന മുഹമ്മദ്‌ (കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡണ്ട്‌),സ്വിദ്ദീഖ്‌.

മരുമക്കൾ:നൂർജഹാൻ ചേന്ദമംഗല്ലൂർ,സാബിറ തൂങ്ങാം പുറം.

സഹോദരങ്ങൾ:സൈനബ പാറങ്ങോട്ടിൽ,ഖദീജ പടിഞ്ഞാറെ തൊടിക,പരേതരായ അബൂബക്കർ ഹാജി കുറ്റിക്കര,ഫാത്വിമ നെച്ചൂളി.


കബറടക്കം നടത്തി.

Post a Comment

أحدث أقدم