തിരുവമ്പാടി, ഇലഞ്ഞിക്കൽ,ഇടത്തുവീട്ടിൽ എ.ആർ മാധവൻ (77) നിര്യാതനായി.

ഭാര്യ വത്സല കാവുങ്കൽ കുടുംബാംഗം.


മക്കൾ : ഷീബ, ഷീജ, ഷാൻകുമാർ

മരുമക്കൾ പ്രമോദ് കോഴിക്കോട്, അജിത് കുമാർ താമരശ്ശേരി ,ഷംന (ബാലുശ്ശേരി മാണിക്കോത്ത് കുടുംബാംഗം).

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വസതിയിലെ ചടങ്ങുകൾക്കു ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Post a Comment

أحدث أقدم