കൂടരഞ്ഞി ,
അലി പുല്ലോളിൽ (53) നിര്യാതനായി.


ഭാര്യ : സുബൈദ തിരുവമ്പാടി നടക്കണ്ടിയിൽ കുടുംബാംഗം.

മക്കൾ : ആരിഫ്, നഹാർബൻ, ആഷിക്

മരുമക്കൾ : മുഹമ്മദാലി ചെറുവാടി, ഫാരിഷ പുല്ലൂരംപാറ .

സഹോദരങ്ങൾ : കാസിം പുല്ലോളിൽ, ആമിന, ഉമൈമ്മത്

മയ്യിത്ത് നമസ്കാരം കൂടാരഞ്ഞിയിൽ ടൗൺ മസ്ജിദിൽ 1.30 PM  ശേഷം രണ്ടു മണിക്ക്
താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post