തിരുവമ്പാടി:
പെരുമാലിപ്പടി, നെല്ലരിയിൽ
ജോർജ് (തങ്കച്ചൻ -85 ) നിര്യാതനായി.
ഭാര്യ: മറിയാമ്മ (ഓത്തിക്കൽ കുടുംബാംഗം).
മക്കൾ: ലിസി (AIIMS ഡൽഹി), ജോജോ (തിരുവമ്പാടി), മിനി (വലിയകൊല്ലി), ലിൻസ് (അയർലൻഡ്), ലിനു (അയർലൻഡ്).
മരുമക്കൾ: ബെന്നി അഞ്ചേരിയിൽ (ആർമി), ഷിനി ജോജോ (കോഴിക്കോട്), റെജി ചിറയിൽ (വലിയകൊല്ലി), ബിജു താഴത്തേടത്ത് (മണിമൂളി), സജി ചിറയാത്ത് (തേക്കുംകുറ്റി).
സംസ്കാര ചടങ്ങുകൾ നാളെ (27/08/2026) രാവിലെ 10 മണിക്ക് സഹോദരൻ ബാബു നെല്ലരിയുടെ ഭവനത്തിൽ ആരംഭിച്ച്
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

إرسال تعليق