പുല്ലുരാംപാറ :
തോട്ടുംമൂഴി അത്തിപ്പറമ്പിൽ ഭാസ്ക്കരൻ (76) നിര്യാതനായി.
ഭാര്യ : ലീല.
മക്കൾ : ഷീബ,രമേഷ്, രതീഷ് (സൗദി ), ഗിരീഷ്.
മരുമക്കൾ : സുനിൽ പുതിയോട്ടിൽ (കോരപ്പുഴ), ഷൈന കുരിയാനിക്കുന്നുമ്മൽ (വാവാട് ), ദിവ്യ തെക്കിനിപുരയ്ക്കേൽ ( തോട്ടുംമൂഴി ), രശ്മി കോച്ചോലിൽ (കൂമ്പാറ).
സംസ്ക്കാരം നാളെ ശനി (22/08/2026 ) ഉച്ചയ്ക്ക് 12.00 മണിയ്ക്ക് വീട്ടുവളപ്പിൽ.

Post a Comment