2026 NEET എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ് പി എന്ന കുട്ടിയെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു.

. കൊടിയത്തൂർ കൊളായിൽ താമസിക്കുന്ന ജാഫർ എന്നവരുടെ മകളാണ് റാനിയ എസ് പി .
ഇവള്‍ 647 മാർക്ക് സ്കോർ ചെയ്തിട്ടുണ്ട്. ഓൾ ഇന്ത്യ ലെവലിലുള്ള റാങ്ക് 1670 ആണ്.

റാനിയക്ക് എല്ലാവിധ അനുമോദനവും ആശംസയും പ്രാർത്ഥനയും നേരുന്നു.

Post a Comment

Previous Post Next Post