കൂടത്തായി:
അമ്പലമുക്ക് പരുത്തിക്കാട്ടിൽ കുഞ്ഞിമുഹമ്മദ്(59) നിര്യാതനായി.
ഭാര്യ: ലൈല
മക്കൾ: റുസ്‌നാബിൻ, ഹുസ്നാ ഷെറിൻ, ഫസ്‌നാ ഫെബിൻ , ഹിസാന നെസ്‌റിൻ,
മരുമക്കൾ: നൗഷാദ്( പരപ്പൻ പോയിൽ) മുഹ്‌സിൻ( വള്ളിയോത്ത്) ഷംനാസ് (കാവുംപുറം) മുഹമ്മദ് യൂസുഫ് (പുല്ലാളൂർ)
മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാത്രി 9.30 ന്

Post a Comment