തിരുവമ്പാടി:
പുറത്തൂട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ടീച്ചർ (99) നിര്യാതയായി.
മക്കൾ : ജോസ് , ഡേവിസ് . മരുമകൾ : ലിസി കടമ്പനാട് കൂടരഞ്ഞി , സാലി കൊടുകപ്പിള്ളിൽ പുല്ലൂരാംപാറ .
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment