കൂടത്തായി:
താഴെ മുടൂർ ചിറ്റ്യാരിക്കൽ ആലികുട്ടി ഹാജി (85) നിര്യാതനായി
ഭാര്യ: ആയിഷ
മക്കൾ: കദീശ കുട്ടി, റംല, ഹാജറ, സൗദ, റഹീം,
മരുമക്കൾ: അബ്ദുറഹിമാൻ പുത്തൂർ, മുസ്തഫ നടുവണ്ണൂർ, അബൂബക്കർ മേപ്പള്ളി, അബ്ദുറസാഖ് മലയമ്മ, സൽമ
മയത്ത് നിസ്കാരം നാളെ
(ചൊവ്വ)രാവിലെ 8 മണിക്ക് ചിറ്റ്യാരിക്ക മസ്ജിദ്, 8.30 ന് കൂടത്തായി പുറായിൽ വലിയ ജുമാമസ്ജിദിൽ .

Post a Comment