പുതുപ്പാടി:
അടിവാരത്തെ ബസ്സ് സ്റ്റോപ്പ്‌ ഇല്ലാതാക്കിയ പുതുപ്പാടി പഞ്ചായത്ത്‌ ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചും

,അടിവാരത് ബസ്സുകൾ നിർത്തുക എന്ന ജനങ്ങളുടെ ആവശ്യത്തിന് പിന്തുണ നൽകികൊണ്ടും  ഡി വൈ എഫ് ഐ പുതുപ്പാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  അടിവാരം അങ്ങാടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

 പരിപാടി  ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം T മഹ്‌റൂഫ് ഉൽഘടനം ചെയ്തു.
 ശ്രീജിത്ത്‌ മണൽവയൽ അധ്യക്ഷത വഹിച്ചു.

 പരിപാടിയിൽ പി.വി മുരളീധരൻ,ശിഹാബ്അടിവാരം,വിമൽ ,സാലിഫ് .കെ.എ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم