തിരുവമ്പാടി: ചാലിൽ പരേതനായ മുഹമ്മദിൻ്റെ(ഇ.എം.സ് മമ്മദ്) ഭാര്യ നബീസ(75) നിര്യാതയായി.

മക്കൾ : മറിയം, അഹമ്മദ് കുട്ടി(മാർടെക്സ്- തിരുവമ്പാടി), ഫാത്വിമ, ഫൈസൽ(വൈസ് പ്രസിഡൻ്റ് കെ.വി.വി.ഇ.എസ് - തിരുവമ്പാടി യൂണിറ്റ്), ആസുറ, ഹസീന, ഹംസ.
മരുമക്കൾ: സൈദ് മുഹമ്മദ് മാനന്തവാടി, ശിഹാബ് പൊയ്തന, ഷൗക്കത്ത് വേങ്ങര, ഷെരീഫ് കൊടുവള്ളി, സക്കീന, വെള്ളലശ്ശേരി,ബിസീന, ഫർസാന ചമൽ. 

മയ്യത്ത് നിസ്‌കാരം ഇന്ന് (18.09.2026) രാവിലെ 11 മണിക്ക് താഴെ തിരുവമ്പാടി തീഴര തട്ടെക്കാട് ജുമാമസ്ജിദിൽ..


മയ്യിത്ത് തേറുപറമ്പത്തുള്ള മകൻ ഫൈസലിന്റെ വീട്ടിൽ



Post a Comment

Previous Post Next Post