ഈങ്ങാപ്പുഴ :
പുതുപ്പാടി സി എച്ച് സെന്റർ ജീവനക്കാരൻ പുറ്റേൻകുന്ന് നാലേക്ര മൊയ്തീൻകുട്ടി (65) നിര്യാതനായി.
ഭാര്യ: പരേതയായ കദീസ.
മക്കൾ:
മുഹമ്മദലി, ഷൈജൽ, അഫ്സൽ, നൗഫൽ,
സീനത്ത്.
മരുമക്കൾ:
നജ്മ,
ഇൽമുന്നിസ,
ജസീല.
സഹോദരങ്ങൾ: കദീസ, സൈനബ.
ഖബറടക്കം ഇന്ന് (25-09-2026-വെള്ളി) രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ.

Post a Comment