തിരുവമ്പാടി
മറിയപ്പുറം,
പരേതനായ
കല്ലുവെട്ടുകുഴിയിൽ മുഹമ്മദാലിയുടെ 
ഭാര്യ 
ആമിന (74) നിര്യാതയായി.

മക്കൾ: നഫീസ ഓമശ്ശേരി, സാദിഖ് ഓമശ്ശേരി, സുഹറ വെല്ലൂര്, അബ്ദുസ്സലാം തിരുവമ്പാടി, അബ്ദുൽ നാഫില്‍, സാജിത വെല്ലൂര് ,സാബിറ പയ്യോളി ,ഹഫ്സ യു പി അലഹബാദ്, ഷെഫീഖ്, പരേതനായ അഹമ്മദ്.

 മരുമക്കൾ:
 മജീദ് ഓമശ്ശേരി, സുഹറാബി ചേന്ദമംഗല്ലൂർ, അബ്ദുൽ ഖാദർ വെല്ലൂർ ,സെലീന കല്ലുരുട്ടി , ബിൻസിയ പത്തനാപുരം, അമീർ വെല്ലൂർ, മഹറൂഫ് പയ്യോളി, ആഷിക് അലി യു പി അലഹബാദ്, സാബിറ തേക്കുംകുറ്റി .

മയ്യത്ത് നിസ്കാരം നാളെ19/09/2026(ശനിയാഴ്ച) രാവിലെ 9. 30 ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ.

Post a Comment

Previous Post Next Post