താമരശ്ശേരി : കാരാടി പുത്തൻപുരയിൽ പരേതനായ ദാമോദരൻ്റെ ഭാര്യ ലീല (89) നിര്യാതയായി.

മക്കൾ :
മോഹനൻ (പി പി സ്റ്റോഴ്‌സ്, കാരാടി),
നീന പി ഡി (റിട്ട. ടീച്ചർ, മലബാർ സെൻ്റർ സ്‌കുൾ, തലപ്പാറ),
ലത പി ഡി (റിട്ട. ലാബ് ടെക്‌നിഷ്യൻ, എഞ്ചിനീയറിംശ് കോളേജ്, കാലിക്കറ്റ് യുണിവേഴ്സിറ്റി),
സുരേഷ് (പി പി മെറ്റൽ ഇൻഡസ്‌ടിസ്, കാരാടി), മിനി (ഡൽഹി)

മരുമക്കൾ :
കരുണാകരൻ (റിട്ട. എഞ്ചിനിയർ, ICF ചെന്നൈ),
അശോകൻ C P (റിട്ട, സബ് ഇൻസ്പെക്ട്ർ, കോഴിക്കേട്),

അജിത്ത് കുമാർ (റിട്ട. സബ് ഇൻസ്പെക്ട്ർ, ഡൽഹി),
ശ്രീജ മോഹനൻ (ചെന്നൈ), (പസീന സുരേഷ് (അധ്യാപിക,
സേക്രഡ് ഹാർട്ട് HSS തിരുവമ്പാടി).

സംസ്കാരം ഇന്ന് 3 മണിക്ക് കാരാടി വീട്ടുപറമ്പിൽ.

Post a Comment

Previous Post Next Post