കിനാലൂർ : പുവ്വമ്പായി താമസിക്കും
കെ ടി അബൂബക്കർ (85) നിര്യാതനായി.
ഭാര്യ ഖദീജ.
മക്കൾ : റഫീക്ക് (ദുബൈ), ഹാജറ, ശാഹിദ, സീനത്ത്.
മരുമക്കൾ, അബൂബക്കർ തലയാട്, മുഹമ്മദ് കോയ അത്തിക്കാട്, ബഷീർ എംഎംപറമ്പ്.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ന് കിനാലൂർ പഴയടുത്ത് ജുമാ മസ്ജിദിൽ.

Post a Comment