തിരുവമ്പാടി:
നാല്പത് മേനി,
എളമക്കണ്ടി വിജയൻ (68) നിര്യാതനായി.

ഭാര്യ സരോജിനി .

മക്കൾ : വിജില,വിജീഷ്,അനുഷ.

മരുമക്കൾ: സുനിൽ,ജെനീഷ് .

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post