നെല്ലിപ്പൊയിൽ: കൂരോട്ടുപാറ ചേറ്റാനിയിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയകുട്ടി (95) നിര്യാതയായി.

പരേത ഇലഞ്ഞി തെങ്ങുംപള്ളിൽ കുടുംബാംഗമാണ്.

മക്കൾ:
ജോസ് (തലയാട് ), പരേതനായ ബേബി (തിരുവമ്പാടി), സണ്ണി (കോടഞ്ചേരി), ബാബു (പുല്ലുരാംപാറ), മോളി അവണ്ണൂർ (നെല്ലിപൊയിൽ), പരേതനായ ഷാജി കൂടത്തായി, ബിജു (കൂരോട്ട്പാറ)

മരുമക്കൾ:
പരേതയായ ലീലാമ്മ കൊല്ലിച്ചിറ (കൂടരഞ്ഞി), എൽസി മടിക്കാങ്കൽ തിരുവമ്പാടി), സാലി കിഴക്കരക്കാട്ട് (കൂമ്പാറ), ലൈസ മുണ്ടക്കൽ (മുത്തപ്പൻപുഴ), സിബി അവണ്ണൂർ (നെല്ലിപൊയിൽ), നിഷ മുട്ടത്തുകാട്ടിൽ ചക്കിട്ടപാറ, സ്വപ്ന വെങ്കിട്ടക്കൽ (കൂരാച്ചുണ്ട്).

സംസ്ക്കാരം:
ഇന്ന് (ബുധൻ- 28/10/2026) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, കൂരോട്ടുപാറ സെന്റ് മേരീസ് ചർച്ച്
സെമിത്തേരിയിൽ.

Post a Comment

Previous Post Next Post