തിരുവമ്പാടി:
തമ്പലമണ്ണ,
കല്ലുകുളങ്ങര രാജു (60) നിര്യാതനായി.
ഭാര്യ: ജിജു രാജു, കേളകം ശാന്തിഗിരി ഉറുമ്പിൽ കുടുംബാംഗം.
മക്കൾ: ആൽബിൻ രാജ്,
അലൻ രാജ്
സംസ്ക്കാരം നാളെ 25/10/2026 ഉച്ചക്ക് 2:30-ന്. ഭവനത്തിൽ നിന്ന് ആരംഭിച്ച്
സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.
പിതാവ്:
അബ്രഹാം കല്ലുകുളങ്ങര, തോട്ടുമുഴി .
മാതാവ് : പരേതയായ ഏലികുട്ടി ഇളംതുരുത്തിയിൽ
സഹോദരങ്ങൾ: മേരി പേഴുത്തിങ്കൽ, ജോസ് കല്ലുകുളങ്ങര, മോളി ഉള്ളാട്ടിൽ, ഗ്രേസി കള്ളിക്കാട്ട്.

Post a Comment