തിരുവമ്പാടി
തോട്ടത്തിൻകടവ് കാനക്കോട്ട് ബാലചന്ദ്രൻ .കെ
(Ex എയർ ഫോഴ്സ് ) (കെ എസ് എഫ് ഇ തിരുവമ്പാടി )
(62)നിര്യാതനായി.
ഭാര്യ : ശ്രീലത
മക്കൾ :
വിഷ്ണു (ബാംഗ്ലൂർ )
അശ്വതി (രാമനാട്ടുകര )
മരുമകൻ: ജിഷ്ണു (രാമനാട്ടുകര)
അച്ഛൻ : പരേതനായ
ദിവകരൻ നായർ
അമ്മ : പരേതയായ
ഗൗരി
സംസ്ക്കാരം ഇന്ന് രാത്രി (10/10/26) രാത്രി 9 മണിക്ക്
ഫറോക്ക് പെരുമുഖം
കൊളത്തോട്ട് ഹൗസിൽ.
തോട്ടത്തിൻകടവ് വീട്ടിൽ 7.30 pm വരെ പൊതുദർശനം ഉണ്ടായിരിക്കും

إرسال تعليق