തിരുവമ്പാടി:
തിരുവമ്പാടി അൽമദ്‌റസത്തുൽ ഇസ്‌ലാഹിയ്യയുടെ ആഭിമുഖ്യത്തിൽ നടന്ന സ്പോർട്സ് മീറ്റ് ഗ്രാമ പഞ്ചായത്ത് അംഗം സ്മിത ബാബു ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് കൊല്ലളത്തിൽ അധ്യക്ഷത വഹിച്ചു.
സദർ മുദരിസ് ഇ.കെ ഷൗക്കത്തലി,സത്താർ തിരുവമ്പാടി പ്രസംഗിച്ചു .നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾക്ക് അർഷാദ് തിരുവമ്പാടി, ജസീല , ഷാഹിദ അധ്യാപകരായ സുഹറാബി, റസീന,റാഹില തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment