HomeLA ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു. Admin October 28, 2026 0 Comments NWT Facebook Twitter മുക്കം :ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു മുക്കം തൃക്കുടമണ്ണ കടവിൽ പുഴ നീന്തിക്കടക്കുമ്പോളാണ് ഒഴുക്കിൽ പെട്ടത് കാരശ്ശേരി പഞ്ചായത്തിലെ കുരുശുപാറ സ്വദേശി കൃഷ്‌ണനാണ് ഒഴുകിൽ പെട്ടത് .മുക്കം അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുന്നു Tags LA NWT Facebook Twitter
Post a Comment