الصفحة الرئيسيةLA ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു. Admin أكتوبر 28, 2026 0 تعليقات NWT Facebook Twitter മുക്കം :ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു മുക്കം തൃക്കുടമണ്ണ കടവിൽ പുഴ നീന്തിക്കടക്കുമ്പോളാണ് ഒഴുക്കിൽ പെട്ടത് കാരശ്ശേരി പഞ്ചായത്തിലെ കുരുശുപാറ സ്വദേശി കൃഷ്ണനാണ് ഒഴുകിൽ പെട്ടത് .മുക്കം അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുന്നു Tags LA NWT Facebook Twitter
إرسال تعليق