തിരുവമ്പാടി:
വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) നിര്യാതയായി.

മക്കൾ : ഹസ്സൻ,സലിം,അഷറഫ്,
ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്.

മരുമക്കൾ: അബ്ദുൽ കരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ.

മയ്യത്ത് നിസ്കാരം ഇന്ന് (14/10/2026 ബുധൻ) ഉച്ചയ്ക്ക് 2 30ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ.


Post a Comment

Previous Post Next Post