താമരശ്ശേരി:
കയ്യേലിക്കൽ വടക്കേക്കര പറമ്പിൽ പരേതനായ പനായി കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യ ചെറിയമ്മ എന്ന ജാനു (78)നിര്യാതയായി.
മക്കൾ: മുരളീധരൻ, (റിട്ട. പോലീസ് ഇൻസ്പെക്ടർ,,,) അനിത ( ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്, കോഴിക്കോട്മെഡിക്കൽ കോളേജ്).
മരുമക്കൾ: ലോഹിതാക്ഷൻ പന്തീരാങ്കാവ്(റിട്ട കെഎസ്ആർടിസി ),ജീജ VT( ഹെഡ്നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്)
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

إرسال تعليق