താമരശ്ശേരി :
ബിജെപി ഈങ്ങാപ്പുഴ ഏരിയ പ്രസിഡണ്ട് മനോജ് പെരുമ്പള്ളിയുടെ ഭാര്യാപിതാവ്
താമരശ്ശേരി
ചക്കിട്ടമ്മലിൽ താമസിക്കുന്ന മലയിൽ കീരൻ (67) നിര്യാതനായി.


ഭാര്യ : സരോജിനി, മക്കൾ : ബിന്ദു, വിനീഷ്, 

മരുമക്കൾ : മനോജ് പെരുമ്പള്ളി, നീതു.


സംസ്‌കാരം : നാളെ തിങ്കൾ (26/10/26) രാവിലെ 9 മണിക്ക് കോരങ്ങാട് പൊതു ശ്മശാനത്തിൽ.


Post a Comment

أحدث أقدم