കൂടരഞ്ഞി :
ചവലപ്പാറ കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ (53) നിര്യാതനായി.
ഭാര്യ : ബീന (ചെമ്പുകടവ് കൈതക്കുളം കുടുംബാംഗം).
മക്കൾ: ആൽബിൻ, സുബിൻ, ലിസ്മരിയ.
പിതാവ് : സെബാസ്റ്റ്യൻ. മാതാവ്: ലൂസി സെബാസ്റ്റ്യൻ.
സഹോദരങ്ങൾ: ബിന്ദു റോയി, സിന്ദു ബിനോയ്.
സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് നാലിന് ചവലപ്പാറയിലെ വീട്ടിൽനിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

إرسال تعليق