തിരുവമ്പാടി:
ഡൽഹിയിൽ ജന്ദർ മന്ദറിലേക്ക് പ്രകടനം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും, കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി.സതീശനെയും, പ്രിയങ്കാ ഗാന്ധി എം.പിയെയും അറസ്റ്റ് ചെയ്ത മോദി സർക്കാരിന്റെ നടപടികൾക്കെതിരെ തിരുവമ്പാടിയിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ ഉൽഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് T.N. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ടോമി കൊന്നക്കൽ , റോബർട്ട് നെല്ലിക്കത്തെരുവിൽ ഹനീഫ ആച്ചപ്പറമ്പിൽ, പി.സിജു മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർ മണ്ണിൽ, ,സോണി മണ്ഡപത്തിൽ, ജോഷി പുല്ലു കാട്ട്, ബിനു ചാരു പ്ലാക്കൽ, ലിബിൻ തുറു വേലിൽ, ബഷീർ വടക്കേത്തറ, ബഷീർ ചൂരക്കാട്ട്, ആൻ മരിയ സോണി പ്രസംഗിച്ചു.

Post a Comment

أحدث أقدم