കോടഞ്ചേരി :
കോഴിക്കോട് ജില്ല നിയമ സേവന അതോറിറ്റിയും ജില്ലാ മിഡിയേഷൻ സെൻ്ററും സമഗ്രമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച
കമ്മ്യുണിറ്റി മീഡിയേഷൻ പദ്ധതി
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ ഉൽഘാടനം നിർവ്വഹിച്ചു
നോഡൽ ഓഫീസർ വിഷ്ണുപ്രിയ, പ്രോഗ്രാമിൽ മുഖ്യാദിതിയായി
അഡ്വക്കറ്റ് ഷൈജു
പദ്ധതി വിശദികരിച്ചു , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,നിഖിൽ.പി വി, ബ്ലോക്ക് മെമ്പർ സണ്ണി കാപ്പാട്ടുമല,മിനിസണ്ണി ,ജിജി എലുവാലുങ്കൽ.കമ്മ്യൂണിറ്റി മീഡിയേറ്റർമാരായ, പി ബാബു പട്ടരാട്ട്,ജോബി ജോസഫ്, സജിനി രാമൻകുട്ടി ,എന്നിവർ സംസാരിച്ചു.
DLSA PLV, സലീംവട്ടക്കിണർ പ്രോഗ്രാം കോർഡിനേറ്റർ ഇതിന്നു നേത്രത്വം നൽകി
തുടർന്നുള്ള ദിവസങ്ങളിൽ (കമ്മ്യൂണിറ്റി മീഡിയേഷന് തുടക്കം കുറിക്കുകയും) ധരാളം കേസുകൾക്ക് ഈ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പരിഹാരം കാണുകയും ചെയ്തു
ഇനിയും തുടർന്നുള്ള ദിവസങ്ങളിലും ജനോപ പ്രദമായ ഈ പദ്ധതി നടപ്പിലാക്കി മുമ്പോട്ട് പോകുകയാണ് നിങ്ങളുടെ സഹകരണമാണിനിയാ വശ്യം .
നാട്ടുകാരും സർക്കാർ സംവിധാനവും കൂടി ഒന്നിച്ച് സഹകരിച്ച് മുമ്പോട്ട് കൊണ്ടുപോകുന്ന ഈ ഒരു പദ്ധതിയിൽ ധാരാളം മനുഷ്യർക്ക് ആശ്വാസം ലഭിക്കുന്നു
പലതരത്തിൽ ബുദ്ധിമുട്ടുന്ന കേസുകളുമായിട്ടായിരുന്നു ഗ്രാമനിവാസികൾ എത്തിചേർന്നത് ഈ പദ്ധതിയുടെ ചുമതലയും മററും (KALSA) കേരള ലീഗൽ സർവീസസ്സ് അതോററ്റി യുടെ നീരിക്ഷണത്തിൻ കീഴിലാണ്
ഈ പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു മീഡിയേഷൻ പ്രോഗ്രാം ( മർക്കസ്സ് ലോകോളേജ് ഈങ്ങാപുഴ വെച്ച് )
നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് കേസുകൾ മുൻകുട്ടി രജിസ്ത്രർ ചെയ്യുന്നതിനായി
താഴെ കൊടുത്ത നമ്പർ ഉപയോഗപ്പെടുത്താവുന്നതുമാണ്
( Ph 9447133196)

إرسال تعليق