തിരുവമ്പാടി : തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ സംഗീത് (39) നിര്യാതനായി.

പിതാവ്: പരേതനായ ഗോപാലൻ.

മാതാവ്: സൗമിനി (തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്).

ഭാര്യ: ദീപ്തി (നെല്ലിക്കാപറമ്പ്).

മകൾ: നികാരിക.

സഹോദരി: സനിത.

സംസ്കാരം ഇന്ന് (01-11-2026-ഞായർ) വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 01:30ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

Post a Comment

أحدث أقدم