താമരശ്ശേരി : വെഴുപ്പൂർ,
കുടുക്കിൽ ഹുസൈൻകുട്ടി ഹാജി (68) വെഴുപ്പൂർ മഹല്ല്ട്രഷറർ. നിര്യാതനായി.
പിതാവ് പരേതനായ കുടുക്കിൽ കോയാമുഹാജി .
മയ്യത്ത് നിസ്കാരം ഇന്ന് 12 30ന് കുടുക്കിലുമ്മാരംജുമാ മസ്ജിദിലും 1 മണിക്ക് അണ്ടോണ ജുമാ മസ്ജിദിലും
ഭാര്യ :സുബൈദ
മക്കൾ : ഷാഹിന വെളിമണ്ണ,
ഷാഹിർ, നിഷാനഷെറിൻ .
മരുമക്കൾ: ബഷീർ വെളിമണ്ണ,
നിസാർ പൂനത്ത്,സലീന മാനിപുരം.
സഹോദരങ്ങൾ:
റഷീദ്,മൂസ,ഗഫൂർ,മുഹമ്മദലി,നാസർ,അഷ്റഫ്,ജാഫർ : സഹോദരിമാർ
സുബൈദ, സുഹറ, റംല ,ബുഷ്റ .

إرسال تعليق