മുക്കം : കുമാരനെല്ലൂർ
അക്കരപ്പറമ്പിൽ കാക്കേങ്ങൽ
അലവി
(72) നിര്യാതനായി.

ഭാര്യ. ആസ്യ കുണ്ടോട്ടിപ്പറമ്പൻ .

മക്കൾ : അനസ്, ഹാരിസ്, ഫിറോസ്, ഷാനിദ.

 മരുമക്കൾ: ഷംസു, കദീജ, സഹീറ,നസ്ലിം


മയ്യിത്ത് നിസ്ക്കാരം ഇന്ന് 11 മണിക്ക് നെല്ലിക്കുത്ത് പള്ളിയിൽ.

Post a Comment

أحدث أقدم