കട്ടിപ്പാറ :
കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ അങ്കണവാടിയിലെ പ്രവേശനോത്സവം
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ALMSC മെമ്പർ സലാം കന്നൂട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
കെ.സി.ശിഹാബ് മാസ്റ്റർ, അലക്സ് മാത്യു, രാജു, അഫീല, മിസ്‌രിയ, നൂർജഹാൻ, ശിൽപ്പ ,ഷെറീന, റസിയ ബാനു, മൈമൂന ആശംസകളർപ്പിച്ചു.
അങ്കണവാടിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും, മധുര പലഹാരങ്ങളും, പായസവും വിതരണം ചെയ്തു.
വർക്കർ സജ്ന ടീച്ചർ സ്വാഗതവും, ഹെൽപ്പർ സജന നന്ദിയും പറഞ്ഞു.

إرسال تعليق