തിരുവമ്പാടി : 
ജൽ ജീവൻ പദ്ധതി പൈപ്പിടുന്നതിനായി, കരാറുകാരൻ വെട്ടിപ്പൊളിച്ച റോഡ്,
എസ്റ്റിമേറ്റിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമായി,
ഞൊടിയിടയിൽ സാധാ : കോൺക്രീറ്റ് നടത്തിയത് /ചവലപ്പാറ  നിവാസികളയ നാട്ടുകാർ തടഞ്ഞു.



ഒന്നര വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി റീ ടാർ ചെയ്ത , അൽഫോൻസാ കോളേജ് ചവലപ്പാറ റോഡാണിത്

അന്ന് റോഡിൻ്റെ ഇരുവശവും ഓരോ മീറ്റർ വീതിയിൽ കട്ടി കോൺക്രീറ്റ് ചെയ്തിരുന്നു.

ആയതിൻ്റെ ഒരു വശം വെട്ടിപ്പൊളിച്ചാണ് ഇപ്പോൾ കരാറുകാരൻ പൈപ്പിട്ടത്.

കാന പൈപ്പിട്ടശേഷം മാണ്ണിടുകയും അതിനു മേലെ മൂന്നടി കനത്തിൽ GSB യും നിരത്തിയശേഷം വേണം / കോൺക്രീറ്റ് ചെയ്യാൻ എന്നാണ് എസ്റ്റിമേറ്റ്.

എന്നാൽ ഇതൊന്നും പാലിക്കാതെ ധൃതി പിടിച്ച് ഒന്നരിഞ്ച്  ഖനം പോലും ഇല്ലാണ്ട് കോൺക്രീറ്റ് ചെയ്തു തടിതപ്പുകയായിരുന്നു കരാറുകാരൻ എന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post