താമരശ്ശേരി : പരപ്പൻപൊയിൽ
കരുണിച്ചാലിൽ താമസിക്കുന്ന
കെ.സി അബൂബക്കർ ഹാജി (93) നിര്യാതനായി.

ഭാര്യ: പരേതയായ ഖദീജ


മക്കൾ: മൊയ്ദീൻഷ,ഹുസൈൻ ബഹറൈൻ,റസാക്, സഫിയ .

മരുമക്കൾ: ഇംബിച്ചാലി,സുലൈഖ,മൈമൂന,നാസില.


മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30 ന്

Post a Comment

Previous Post Next Post