തിരുവമ്പാടി: തോട്ടത്തിൻകടവ്, കാളങ്ങാടൻ സുബൈറിന്റെ മകൻ മുനീർ കെ.എസ് (42) നിര്യാതനായി.

മാതാവ്: ഖദീജ.

ഭാര്യ : ഷാഹിന (തിരുവമ്പാടി അമ്പലപ്പാറ തടായിൽ കുടുംബാംഗം)

മക്കൾ: മുഹമ്മദ് റസൽ, മുഹമ്മദ് റിസാൻ, ആദം ഐസിൻ.

മയ്യത്ത് നിസ്കാരം 14/11/26 ന് ഇന്ന് 10 മണിക്ക് തോട്ടത്തിൻകടവ് മസ്ജിദ് 


Post a Comment

أحدث أقدم