മുക്കം :
കഴിഞ്ഞദിവസം കണ്ണൂർ കൂത്തുപറമ്പിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മുത്താലം പുത്തൻപുരക്കൽ (തപസ്യ)
യദു കൃഷ്ണ (23)
നിര്യാതനായി.

പിതാവ് : സുനിൽ കുമാർ
(തപസ്യ കമ്പ്യൂട്ടേർസ്, അഗസ്ത്യൻമുഴി)
മാതാവ്:ലീല
സഹോദരി:കൃഷ്ണപ്രിയ

മൃതദേഹം ഉച്ചക്ക് 2.30 ന് മണാശ്ശേരി മുത്താലത്തെ സ്വവസതിയിൽ എത്തും

സംസ്കാരം : ഇന്ന് (2026 നവം: 15) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

أحدث أقدم