കട്ടിപ്പാറ :
കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി ഹാളിൽ വെച്ച് പി . സിറിയക് ജോൺ മൂന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.
യോഗത്തിൽ സംയുക്ത കർഷകകൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുഖ്യപ്രഭാഷകനായ നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡണ്ട് ദേവസ്വമഞാനയിൽ സിറിയക്ക് ജോൺ മലയോര കുടിയേറ്റ ജനതയ്ക്ക് നൽകിയ സമഗ്ര മേഖലയിൽ നടത്തിയ വികസനത്തെ കുറിച്ച് വിശദമായി സംസാരിച്ചു.
സലിം പു ല്ലടി.എ. കെ. വിദ്യാസാഗർ. സെബാസ്റ്റ്യൻ ഏറത്ത്. കെ എൻ . കൃഷ്ണൻകുട്ടി. സുനിൽ നെടുങ്ങാട്ട് . മുസ്സ. റ്റി.കെ എന്നിവർ സംസാരിച്ചു.

Post a Comment