തിരുവമ്പാടി : ദൈവത്തിന്റെസ്വന്തംനാട്ടിൽകുറ്റവാളികൾക്ക്അന്യായമായ
സംരക്ഷണവും, താഴ്ന്ന
ജാതിക്കാരുൾപ്പെടെയുള്ള
സാദാരണക്കാരായ ഇരകൾക്ക്നീതിനിഷേധവുമയാൽപൊതുസമൂഹത്തിന്ന് തെറ്റായസന്ദേശം നൽകുമെന്നതിനാൽ പൗരർക്കെല്ലാം തുല്യനീതിലഭ്യമാക്കാൻഡെമോക്രസിയും,ബ്യൂ
റോക്രസിയും ജാഗ്രതപാലിക്കണമെന്ന്,

ആൾഇന്ത്യ ഒബിസി-എസ്-സി/എസ്ടി 
മഹാജനസംഘത്തിന്റെ  നേതൃത്വത്തിൽ
നവംബർ11ന് നടത്തുന്ന ജില്ലാകൺവൻഷന്റെസ്വാഗതസംഘം രൂപീകരണയോഗം ബന്ധപ്പെട്ടവരോട്  ആവശ്യപ്പെട്ടു.

സംഘടനരക്ഷാധികാരി.
എ. കെ. മുഹമ്മദ്‌. ഉൽഘാടനംചെയ്തു.

സ്വാഗതസംഘംചെയർമാൻ.ഷുക്കൂർസാബു. കൊടുവള്ളി.അദ്യക്ഷത
വഹിച്ചു.ദാമോദരൻകോഴ 
ഞ്ചേരി.,കെ. എം. ബാവൻ 
കുട്ടിതാമരശ്ശേരി., ബഷീർ 
കൊയിലാട്ട്ഓമശ്ശേരി.,
എ.കെ. സിദ്ദിഖ്മുക്കം., പി 
. സുഭാഷ്ബാബുകാരന്തൂർ 
തുടങ്ങിയവർസംസാരിച്ചു.

Post a Comment

Previous Post Next Post