കോടഞ്ചേരി :
കല്ലുരുട്ടിയിലെ ജനിതക രോഗബാധിതരായ
കുഞ്ഞുങ്ങൾക്ക് രണ്ട് ലക്ഷം രൂപ സമാഹരിച്ച് നൽകി കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറിയുടെ ഹൈസ്‌കൂൾ വിഭാഗം
മാതൃകയായി.

അധ്യാപകരും
അനധ്യാപകരും ചേർന്ന്  83500
രൂപയും
കുട്ടികളുടെ സംഭാവനയി     116500   രൂപയും ലഭിച്ചു.

സ്‌കൂൾ അസംബ്ലിയിൽ വച്ച്
സ്‌കൂൾ മാനേജർ റവ . ഫാ ജോൺ ഉറവുങ്കര പിടി എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് ഹെഡ്മാസ്റ്റർ ബിനു ജോസ് എന്നിവരുടെ സാനിധ്യത്തിൽ  സ്‌കൂൾ ലീഡർ അസിൻ മരിയ സ്‌റ്റാഫ് സെക്രട്ടറി 
അനൂപ് ജോസ്
എക്സിക്യൂട്ടീവ് അംഗങ്ങളായ
ചാൾസ് തയ്യിൽ 
ബിബിൻ ചീരാംകുഴി
എന്നിവർ ചേർന്ന് സംഖ്യ ഭാരവാഹികൾക്ക് കൈമാറി . സതീഷ് മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم