തിരുവമ്പാടി:
കല്ലുരുട്ടിയിലെ
SMA ബധിച്ച കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി
തിരുവമ്പാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഒരു ദിവസത്തെ വേധനം നൽകാൻ തീരുമാനിച്ചതായി സംയുക്ത ട്രേഡു യൂണിയൻ നേതാക്കളായ. ഷാഹുൽ ഹമീദ്. ടി കെ ശിവൻ. ഷിജു കെ വി  . അബദുൽ മുനീർ കെഎം . എം എസ് മോഹനൻ (CITU)
സെയ്തലവി കെ എച്ച് . ബിജോയ് ജേക്കബ്. കുരിയാക്കോസ്സ് പി ജെ  . ആലി എം എ  ( INTUC )
എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post