തിരുവമ്പാടി: കൊട്ടാരത്തിൽ കെ എം ദേവസ്യ ( കുഞ്ഞേട്ടൻ 80) നിര്യാതനായി.

സംസ്കാരം നാളെ (23-08-2021- തിങ്കൾ) രാവിലെ 11:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പെണ്ണമ്മ തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗം.

മക്കൾ: സഞ്‌ജീവ് ദേവസ്യ (അബൂദാബി), രാജീവ് ദേവസ്യ (കുറൈസാവ്)

മരുമക്കൾ: റോഷൻ (സുൽത്താൻ ബത്തേരി), സോണിയ (ബംഗളൂരു).

സഹോദരങ്ങൾ: പരേതനായ ജോസ്, പരേതനായ തോമസ്, മത്തായിക്കുഞ്ഞ്, വർക്കി, ഏലമ്മ അഴകത്ത്, മേരി കോതമ്പനാനി, ഫ്രാൻസിസ്, ചിന്നമ്മ പനച്ചിക്കൽ, പോൾ കെ മാത്യു, സിസ്റ്റർ ടെസി മരിയ (സി എം സി - ആലുവ).

Post a Comment

Previous Post Next Post