തിരുവമ്പാടി: അമ്പലപ്പാറ
പിലാക്കടവത്ത് കോയാമു ( 85) നിര്യാതനായി.
ഭാര്യ: പരേതയായ ഖദീജ .
മക്കൾ : കമറുദ്ദീൻ ,ഷംസുദ്ദീൻ,
സനാബില, ജലീൽ .
മരുമക്കൾ: ജമാലുദ്ദീൻ (കുനിയിൽ ),
സാജിദ,
നസിയ,
ഫൗസിയ
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 7:30 ന് വീട്ടിൽനിന്ന്
ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment