തിരുവമ്പാടി : താഴെ തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും മഹല്ല് കാരണവരുമായ കോണമണ്ണിൽ മൊയ്തീൻ കുട്ടി (74) നിര്യാതനായി. 

ഭാര്യ : സൈനബ.

മക്കൾ :നാസർ, റംല, സലീന, നസീമ, ഷിഹാബുദീൻ

മരുമക്കൾ :ആയിഷ, പരേതനായ അബ്ദുൽ മജീദ്, മൊയ്തീൻ, റാസി.

Post a Comment

Previous Post Next Post