ഇന്ത്യയിൽ നിന്ന് വാക്‌സിനേഷൻ പൂർത്തിയാക്കി ബ്രിട്ടനിലെത്തുന്നവർ ഇനിമുതൽ വീട്ടിലോ രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന താമസ സ്ഥലത്തോ നിരീക്ഷണത്തിൽ തുടർന്നാൽ മതിയാകും. യു.കെയിലോ യൂറോപ്പിലോ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് റൂം ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്.
പത്തുദിവസത്തെ സർക്കാർ ക്വാറന്റീനിൽ കഴിയാൻനേരത്തെ ഒരാൾക്ക് 1750 പൗണ്ട് ആയിരുന്നു ചെലവ്. എന്നാൽ ഓഗസ്റ്റ് 12 മുതൽ ചുവപ്പു പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ചെലവ് 2,285 പൗണ്ട് ആയി ഉയർത്താനും യു.കെ സർക്കാർ തീരുമാനിച്ചു.

Post a Comment