കോടഞ്ചേരി: നെല്ലിപ്പൊയിൽ വടക്കേപറമ്പിൽ പരേതനായ വിസി ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (97) നിര്യാതയായി.

സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 10:00- മണിക്ക് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

മക്കൾ : മോളികുട്ടി, വർഗ്ഗീസ്, എബ്രഹാം, ബാബു, തോമസ്.

മരുമക്കൾ : വർഗ്ഗീസ്, മേരിക്കുട്ടി, ജെസ്സി, മേരി, ജെസി.

Post a Comment

Previous Post Next Post