തിരുവമ്പാടി:
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കിഫ്‌ബി സഹായത്തോടെ തിരുവമ്പാടി മണ്ഡലത്തിൽ  നിർമ്മിച്ച ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  14/09/2021 ന് ഓൺലൈനായി നിർവ്വഹിക്കും.


 പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവുന്ന പരിപാടിയിൽ  ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യഥിതിയാവും.
2.4 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ കെട്ടിടം നിർമ്മിച്ചത്.

Post a Comment

Previous Post Next Post