തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ കാഞ്ഞിരത്തിങ്കൽ ജോസഫ് (72) നിര്യാതനായി.
സംസ്കാരം നാളെ (14-10-2021- വ്യാഴം) രാവിലെ 11:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: റോസമ്മ പാലാ കൂറ്റനാൽ കുടുംബാംഗം.
മകൾ: സ്വപ്ന.
മരുമകൻ: ജോണി ചെട്ടിപ്പറമ്പിൽ (കട്ടിപ്പാറ).
Post a Comment