തിരുവമ്പാടി:
കർഷക സംഘത്തിൻ്റെ നേത്യത്വത്തിൽ ഇന്ത്യയിലെ മുഴുവൻ ഏരിയ കമ്മറ്റി കേന്ദ്രങ്ങളിൽ കർഷക മർദ്ദിത പ്രതിഷേധം  സംഘടിപ്പിച്ചു.

തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ കീഴിൽ തിരുവമ്പാടി പോസ്റ്റോഫീസിനു മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് എം തോമസ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി
 പുരുഷോത്തമൻ സ്വാഗതം. അധ്യക്ഷൻ ജമീഷ് ഇളംതുരുത്തി, വി.കെ.പീതാംബരൻ, സജി ഫിലിപ്പ്, ഏ.കെ.മുഹമ്മദ് സംസാരിച്ചു.
മുഹമ്മദ് കാളിയേടത്ത് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post