കോടഞ്ചേരി: നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി-102 ) നിര്യാതനായി.

സംസ്കാരം നാളെ (27-11-2021- ശനി) രാവിലെ 10:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്  പള്ളിയിൽ.

ഭാര്യ : പരേതയായ ത്രേസ്യാമ്മ അരീക്കാട്ടിൽ കുടുംബാംഗം.

മക്കൾ : കുര്യൻ , ലില്ലികുട്ടി, മേരി, മാത്യു, ദേവസ്യ .

മരുമക്കൾ : ലൂസി പാലയ്ക്കകുടിയിൽ , പരേതനായ ജോർജ് ചേന്ദമുറിയിൽ (പുല്ലൂരാംപാറ) , സക്കറിയ ഇടംപ്ലാവിൽ , തങ്കമ്മ വരിക്കൽ , ഓമന പടിഞ്ഞാറത്തൊട്ടിയിൽ .

Post a Comment

Previous Post Next Post